ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറിയാട് ചന്തയ്ക്കു പടിഞ്ഞാറ് തെക്കിനകത്ത് പരേതനായ അബ്ദുല്‍ സലാമിന്‍റെ മകൻ ഷാഹിർ സമാൻ(23) ആണ് മരിച്ചത്.കഴിഞ്ഞ 30ന് രാത്രി അസ്മാബി കോളജിനടുത്തുള്ള അമ്പലനടയില്‍ ഷാഹിർ സമാൻ ഓടിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. മാതാവ്: സലീന.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
bypudukad news
-
0