Pudukad News
Pudukad News

9000 ത്തിനോടടുത്തെത്തി സ്വർണ വില


സ്വർണ വില വീണ്ടും ഉയർന്നു.പവന് 840 രൂപ വർധിച്ച് 71360 രൂപയായി.

ഗ്രാമിന്റെ വിലയില്‍ 105 രൂപയുടെ വർധനയാണ് ഉണ്ടായത്. 8920 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.അതേസമയം, ലോക വിപണിയില്‍ സ്വർണവില 3300 ഡോളർ പിന്നിട്ടു. സ്പോട്ട് ഗോള്‍ഡിന്റെ വില 3.1 ശതമാനം ഉയർന്ന് ഔണ്‍സിന് 3,327 ഡോളറായി ഉയർന്നു. റെക്കോഡ് നിരക്കായ 3,332.89 ഡോളറിലെത്തിയതിന് ശേഷം പിന്നീട് വിലയില്‍ ഇടിവുണ്ടാവുകയായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price