ഹോം പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു bypudukad news -ഫെബ്രുവരി 15, 2025 0 വടക്കേക്കാട് കൊച്ചന്നൂരിൽ പനി ബാധിച്ച് 9-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താണിശ്ശേരി ബേബി മകൻ അതുൽ കൃഷ്‌ണ (14) ആണ് മരിച്ചത്. Facebook Twitter