കേരളബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എഎസ്ഐ അറസ്റ്റിൽ


കേരളബാങ്കില്‍ ജോലി വാഗ്ദാനംചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്തെന്ന വനിതയുടെ പരാതിയില്‍ ഒളിവിലായിരുന്ന എ.എസ്.ഐ അറസ്റ്റിൽ.ആളൂർ പോലീസ്സ്റ്റേഷനിലെ എ.എസ്.ഐ. ആളൂർ മണക്കാടൻ വീട്ടില്‍ വിനോദ്കുമാറി(53)നെയാണ് അറസ്റ്റ് ചെയ്തത്. വടമ കാട്ടിക്കരക്കുന്ന് കണ്ണൻകാട്ടില്‍ വീട്ടില്‍ ശരണ്യയുടെ പരാതിയിലാണ് അറസ്റ്റ്. ശരണ്യയുടെ ഭർത്താവ് രാഹുലിന്റെ ബന്ധുവാണ് വിനോദ്കുമാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price