മറ്റത്തൂരിൽ ഗ്രാമപഞ്ചായത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്‌തു...
മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നതിനു വലിച്ചെറിയാൽ തടയുന്നതിനും ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു... ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് :നിജിൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു... മെമ്പർ KS സൂരജ് സ്വാഗതം പറഞ്ഞു.. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ.രഞ്ജിമോൻ, ഉമേഷ് ബാബു തയ്യിൽ, സാബു,പോൾസൺ, എന്നിവർ പങ്കെടുത്തു...
0 അഭിപ്രായങ്ങള്‍