പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മറ്റത്തൂര്‍ കോടാലി സ്വദേശിനി മരിച്ചു.



കോടാലി:  പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന  വീട്ടമ്മ  മരിച്ചു. മാങ്കുറ്റിപ്പാടം തറയില്‍ സുനിലിന്റെ ഭാര്യ ഷീല (52) യാണ് മരിച്ചത്. ഞായറാഴ്ച വീട്ടുപരിസരത്ത് വെച്ചാണ് ഇവര്‍ക്ക് പാമ്പിന്റെ  കടിയേറ്റത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. മക്കള്‍: അഞ്ജുഷ, ആദിത്

Post a Comment

0 Comments