കൊടകര മേൽപ്പാലത്തിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപ്പോളോ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കുള്ള യാത്ര മധ്യ തിരൂർ സ്വദേശി ഓടിച്ചിരുന്ന കാർ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൊടകര മേൽപ്പാലത്തിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.
byvysagh
-
0