നിരവധി കേസുകളിൽ പ്രതിയായ ഒല്ലൂർ സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി.ഒല്ലൂർ കാച്ചേരി സ്വദേശി തെങ്ങിങ്ങൽ വീട്ടിൽ ജിയോ ആണ് തടങ്കലിലായത്. ആറുമാസത്തേക്കാണ് ശിക്ഷ.ജില്ലാ മജിസ്ട്രേറ്റാനാണ് ഉത്തരവ് ഇറക്കിയത്. ആറാം തവണയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
ഒല്ലൂരിൽ പ്രതിക്കെതിരെ ആറാം തവണയും കാപ്പ ചുമത്തി
bypudukad news
-
0