Pudukad News
Pudukad News

യുവമോർച്ച പ്രവർത്തകർ തിരംഗയാത്ര നടത്തി


യുവമോർച്ച പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  തലോരിൽ നിന്ന് നന്തിക്കര വരെ ദേശീയ പതാകയേന്തി തിരംഗയാത്ര നടത്തി.ബിജെപി മധ്യമേഖല ജനറൽ സെകട്ടറി അഡ്വ. രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ആമ്പല്ലൂർ മണ്ഡലം പ്രസിഡൻ്റ് നിവീഷ് സുധാകരൻ, നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, എ.ജി. രാജേഷ്, അരുൺ പന്തല്ലൂർ, സജീവ് തൃക്കൂർ, സന്ദീപ് ആമ്പല്ലൂർ,
വിജു തച്ചംകുളം, കൃഷ്ണകുമാർ, രാഹുൽ നന്തിക്കര, വിഷ്ണു മുളങ്ങ് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price