പ്ലസ് വൺ സീറ്റ് ഒഴിവ്



ഇരിങ്ങാലക്കുട ∙ ഗവ.മോഡൽ ബോയ്സ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ കോഴ്സിലും  ബയോളജി കോഴ്സിലും ഒഴിവുണ്ട്. വിദ്യാർഥികൾ നാളേയ്ക്കകം അപേക്ഷിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍