എം എല്‍ എ കെ കെ രാമചന്ദ്രന്റെ പിറന്നാള്‍ ആഘോഷിച്ച് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 36 പദ്ധതികളുടെ പൂര്‍ത്തീകരമ പ്രഖ്യാപനവും വനിതാ ഫിറ്റ്‌സസ് സെന്റര്‍ ഉദ്ഗാടനവും പ്രമാണിച്ച് പഞ്ചായത്തില്‍ എ്ത്തിയ എം എല്‍ എയ്ക്ക് അപ്രതീക്ഷിതമായാണ് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപും സംഘവും ആഘോഷം സംഘടിപ്പിച്ചത്.
ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കേക്ക് മുരിച്ചായിരുന്നു പിറന്നാള്‍ ആഘോഷം. പിറന്നാളുകള്‍ ഫെയ്‌സ്ബുക്ക് പറയുമ്പോഴാണ് ഇപ്പോള്‍ പിറന്നാള്‍ അറിയുന്നതെന്നായിരുന്നു എം എല്‍ എ യുടെ കമന്റ്. ആദ്യ മധുരം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ്‌നൂപിനുനല്‍കി എം എല്‍ എ സന്തോഷം പഹ്കുവച്ചു.
ഗ്രാമപഞ്ചായത്ത്
, ബ്ലോക്ക്പഞ്ചായത്ത് ജി്ല്ലാ പഞ്ചായത്ത് പ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകര്‍ , ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍ മറ്റു പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങി നിരവധി പേരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം
0 Comments