സർക്കാർ ജീവനക്കാർ തൃശൂരിൽ പട്ടിണിസമരം നടത്തി


സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം തുടർച്ചയായ അഞ്ചാം ദിവസവും മുടങ്ങിയതിൽ പ്രതിഷധിച്ച് എൻജിഒ അസോസിയേഷൻ പട്ടിണി സമരം നടത്തി. തൃശൂർ സബ്ബ്ട്രഷറി ഓഫിസിന്  മുന്നിൽ നടന്ന സമരം എൻ.ജി.ഒ  അസോസിയേഷൻ ജില്ലാ  പ്രസിഡന്റ എം.ഒ. ഡെയ്സൻ ഉദഘാടനം ചെയ്തു.സംസ്ഥാന സെക്രടറിയേറ്റ് അംഗം ടി.ജി. രണ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഐ.വി. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി  അരുൺ സി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price