കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുജിത്തിനെ (28)ആണ് സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സുജിത്തിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.
0 Comments