കേച്ചേരി തലക്കോട്ടുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സാനു മോനെ കുന്നംകുളം ലൈഫ് കെയർ, ട്രാഫിക് ആംബുലൻസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലക്കോട്ടുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
bypudukad news
-
0