വരന്തരപ്പിള്ളി നന്തിപുലത്ത് നവീകരിച്ച ഗ്രാമ മന്ദിരത്തിൻ്റയും അംഗൻവാടിയുടെയും ഉദ്ഘാടനം നടന്നു


വരന്തരപ്പിള്ളി നന്തിപുലത്ത് നവീകരിച്ച ഗ്രാമ മന്ദിരത്തിൻ്റയും അംഗൻവാടിയുടെയും ഉദ്ഘാടനം നടന്നു.ശനിയാഴ്ച രാവിലെ 11 ന് നടന്ന ചടങ്ങിൽ
ടി.എൻ.പ്രതാപൻ എംപി ഉദ്ഘടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജിത സുധാകരൻ അധ്യക്ഷത വഹിച്ചു.പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വാർഡ് മെമ്പർ രാധിക സുരേഷ്, പഞ്ചായത്തംഗം ജോജോ പിണ്ടിയാൻ, കോൺഗ്രസ്
വരന്തരപിള്ളി മണ്ഡലം പ്രസിഡൻ്റ് ഇ.എം.ഉമ്മർ, ഫാ.ഡേവിസ് ചിറമേൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments