കൊടകര പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു


കൊടകര പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു. ടി.ജെ. സനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ജി രജീഷ്, ബ്ലോക്ക് പഞ്ചായത്ത്‌  സ്ഥിരം സമിതി അദ്ധ്യക്ഷ  ടെസ്സി ഫ്രാൻസിസ്  പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി കെ മുകുന്ദൻ, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ സി ജെയിംസ്, പഞ്ചായത്ത്‌ സെക്രട്ടറി കെ ബിന്ദു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments