അളഗപ്പനഗർ ചുക്കിരികുന്ന് കനാൽ പാലം സെന്ററിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.ടി.എൻ.പ്രതാപൻ എംപി മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്യ്തു.
അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ,വാർഡ് മെമ്പർ നിമിത ജോസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേശ്വരി,മെമ്പർമാരായ സനൽ മഞ്ഞളി,ഭാഗ്യവതി ചന്ദ്രൻ,ജോസി ജോണി,ജിജോ ജോൺ,പ്രിൻസ് ഫ്രാൻസിസ്,കോൺഗ്രസ് നേതാക്കളായ കെ. ഗോപാലകൃഷ്ണൻ,ടി.എം. ചന്ദ്രൻ,ജിമ്മി മഞ്ഞളി,ഹരൺ ബേബി,അൻസ് ആന്റോ,ബാബു പ്ലാക്ക,ബാബു ചേറു എന്നിവർ പങ്കെടുത്തു.ടി.എൻ പ്രതാപൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.