പുതുക്കാട് സെന്റ് ആന്റണീസ് സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു


പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു. 
പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സെബി കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ  ഗിൽസ് എ പല്ലൻ, അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫൻ അറക്കൽ, 
ജോജോ കുറ്റിക്കാടൻ, സൗമ്യ ടി. തിലകൻ, വി.ഒ. മിനി, പ്രിയ പൗലോസ് എന്നിവർ സംസാരിച്ചു.ജീവിത നൈപുണ്യങ്ങൾ എങ്ങനെ സ്വായത്തമാക്കണം എന്ന സന്ദേശം മുൻനിർത്തി വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു.

pudukad news puthukkad news

Post a Comment

0 Comments