തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്ന് ഫ്രൂട്ട് സയൻസിൽ ഡോക്ടറേറ്റ് നേടി ഐശ്വര്യ രവി. കോടശ്ശേരി കൃഷി ഓഫീസറാണ്. കുഴിക്കാട്ടുശ്ശേരി തയ്യിൽ രവിയുടേയും സുഷമയുടേയും മകളാണ്. നെന്മണിക്കര ഇഞ്ചോടി വീട്ടിൽ ഡോ. ഐ.എസ്. നിജിൻ ആണ് ഭർത്താവ്.
ഫ്രൂട്ട് സയൻസിൽ ഡോക്ടറേറ്റ് നേടി ഐശ്വര്യ രവി
bypudukad news
-
0