ടോൾ സമരത്തിനിടെ ടി.എൻ.പ്രതാപൻ എംപിക്ക് പരിക്ക്


ടോൾ സമരത്തിനിടെ  ടി.എൻ.പ്രതാപൻ എംപിക്ക് പരിക്ക്.പോലീസ് ലാത്തികൊണ്ട് എംപിയുടെ കൈയ്യിൽ അടിച്ചു.എംപിയെ തള്ളിയിടാനും ശ്രമം.ടോൾ പ്ലാസ ഓഫീസ് കോൺഗ്രസ് ഉപരോധിച്ചു. ഓഫീസിന് മുൻപിൽ നേതാക്കൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.


Post a Comment

0 Comments