കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ നല്‍കും


കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന്  നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കും. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളാണ് പിന്‍വലിക്കാനാവുക. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാം. നവംബര്‍ 20ന് ശേഷം 50,000 വരെ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിക്കാം.

Post a Comment

0 Comments