നെന്മണിക്കരയിൽ കൂട്ടയോട്ടം



ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത നവകേരളം എന്ന ആശയം മുൻനിർത്തി നെന്മണിക്കര ഗ്രാമപഞ്ചായത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. തലോർ ദീപ്തി എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് "Preamble Pride" ഭരണഘടന കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price