തലോരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്കും രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റു


തലോരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്കും രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റു.  യു.കെ.ജിയിലും ഒന്നിലും പഠിക്കുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ നില ഗുരുതരം.തലോർ ജീസസ് അക്കാദമിക്ക് മുന്നിലാണ് അപകടം.

Post a Comment

0 Comments