തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നു

കൊടകര ബിആര്‍സി പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്പീച്ച്, ബിഹേവിയറല്‍, ഒക്യുപ്പേഷണല്‍, തെറാപ്പികള്‍ ലഭ്യമാക്കുന്നതിനായി തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ആര്‍സിഐ രജിസ്‌ട്രേഷന്‍ ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിയമനം താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും. താല്‍പര്യമുള്ളവര്‍ പുതുക്കാട് ജിവിഎച്ച്എസ് വിദ്യാലയത്തിലെ ബിആര്‍സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 9446232453, 9447316542.

Post a Comment

0 Comments