കെ.എസ്.ആർ.ടി.സിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും;കുറഞ്ഞ നിരക്കിൽ എ.സി. ലോ ഫ്ലോർ യാത്ര


കെ.എസ്.ആർ.ടി.സിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയും എന്നതാണ് ജനത ബസിന്‍റെ സവിശേഷത. എസി ലോ ഫ്ലോർ ബസുകളാണിവ. 20 രൂപയാണ് മിനിമം ചാർജ്. സൂപ്പർ ഫാസ്റ്റിനേക്കാൾ രണ്ടുരൂപ കുറവാണിത്.കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര – തിരുവനന്തപുരം റൂട്ടുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി സർവീസ്‌ ആരംഭിക്കുന്നത്‌...

Post a Comment

0 Comments