മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പിതാവ് കെ.ടി. പീതാംബരൻ കർത്താ നിര്യാതനായി


മുൻ മന്ത്രിയും സി.പി.എം നേതാവുമായ പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പിതാവ് പാലിയക്കര ലക്ഷമി ഭവനിൽ, കെ.ടി. പീതാംബരൻ കർത്താ ( റിട്ട.ഹെഡ് മാസ്റ്റർ, ജനത യു.പി. സ്കൂൾ, പന്തല്ലൂർ- 98 ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി കുട്ടി കുഞ്ഞമ്മ.
ശ്രീപാർവ്വതി, ജയശ്രീ, മുകുന്ദനുണ്ണി എന്നിവരാണ് മറ്റു മക്കൾ.
പ്രൊഫ.എം.കെ. വിജയം, രാജഗോപാൽ,
ശശിധരൻ കർത്ത, സന്ധ്യ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് പാലിയക്കര വീട്ടുവളപ്പിൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price