വാഹനം ആവശ്യമുണ്ട്തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 8281999058.


മാള ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2023 - 24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0480 2893269.

Post a Comment

0 Comments