Pudukad News
Pudukad News

രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം: അറസ്റ്റ് തടഞ്ഞ് ഹൈക്കോട‌തി


ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് ത‌ടഞ്ഞ് ഹൈക്കോടതി. തല്‍ക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.ഹർജി ഈ മാസം പതിനഞ്ചിനാണ് ഇനി പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇന്നലെയാണ് രാഹുല്‍ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്.

ഒരു കമന്റ്

Amazon Deals today
Amazon Deals today
Lowest Price