ശബരിമല മണ്ഡല തീർത്ഥാടാനത്തോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തില്‍ പുരുഷന്മാരെ നിയമിക്കുന്നു. ശബരിമല പമ്ബ, നിലയ്ക്കല്‍, എരുമേലി എന്നീ സ്ഥലങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.300 ഒഴിവുകളാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18നും 67നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷ നല്‍കാം.നിയമനം സംബന്ധിച്ച് വിശദ വിവരങ്ങള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്സൈറ്റില്‍ (www.travancoredevaswomboard.org) ലഭ്യമാണ്. 650 രൂപയാണ് വേതനമായി ലഭിക്കുക. നവംബർ 26 വരെയാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാനതീയതി.
ഹായ് എനിക്ക് താല്പര്യം ഇണ്ട് ജോലിക്
മറുപടിഇല്ലാതാക്കൂ