വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് അധ്യക്ഷത വഹിച്ചു.ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ഫാൻസിസ്, ജില്ലാ പഞ്ചായത്ത് അംഗം വി.ജി. മനോജകുമാരി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വികസനരേഖ കെ.കെ. രാമചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ