ബാറിൽ വെച്ച് രണ്ട് പേരെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.മാള പള്ളിപുറം അരീപ്പുറത്ത് വീട്ടിൽ സിറാജിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട പള്ളിക്കൽ സ്വദേശി അയണവിള പുത്തൻവീട്ടിൽ അഭിലാഷ് രാജ്, കൊല്ലം സ്വദേശി അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.ഈ കേസിൽ മാള പള്ളിപുറം സ്വദേശി പാറയിൽ വീട്ടിൽ സുരേഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി മാളയിലെ ബാറിൽ വെച്ചായിരുന്നു സംഭവം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ