പഴയന്നൂർ ചീരക്കുഴിയിൽ പഴയ ശൗചാലയം പൊളിക്കുന്നതിനിടയിൽ ചുമരിടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചീരക്കുഴി പാറപ്പുറം കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടി (51) ആണ് മരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ