പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. വ്യാഴാഴ്ച വൈകിട്ടാണ് ചീനിക്കുന്ന് ഭാഗത്തെ റബ്ബർ തോട്ടത്തിൽ പശുവിനെ ചത്ത നിലയിൽ കണ്ടത്.ചിമ്മിനി ഡാം റോഡിനോട് ചേർന്നുള്ള തോട്ടത്തിലാണ് പുലിയിറങ്ങിയത്. ഡാമിലേക്ക് പോയ യാത്രക്കാരാണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന് മലയോര
കർഷക സംരക്ഷണ
സമിതി ആവശ്യപ്പെട്ടു.
പൂച്ച അല്ല, പുലി 😂
മറുപടിഇല്ലാതാക്കൂപൂച്ച അല്ല, പുലി 😂
മറുപടിഇല്ലാതാക്കൂ