തൃശ്ശൂർ ലുലുമാള്‍ പദ്ധതിക്കായി ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിർദ്ദേശം നല്‍കി.വിഷയത്തില്‍ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണമെന്നും കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഈ പ്രൊജക്റ്റ് ന്റെ ലൊക്കേഷൻ എവിടെ ആണ്?
മറുപടിഇല്ലാതാക്കൂ