സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.ഓണം, ക്രിസ്തുമസ്, റംസാന് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആർക്കാണ് കൂടുതൽ ആഘോഷങ്ങൾ, ഏതൊക്കെ ആഘോഷങ്ങൾക്കാണ് ഒഴിവുകഴിവുകൾ ഉള്ളത്, പ്രാധേശിക്ക അവധികൾ ബാധകമാണോ.
മറുപടിഇല്ലാതാക്കൂതർക്കങ്ങൾ ഇല്ലാത്ത രീതിയിൽ എല്ലാവിഭാഗത്തിനും സ്വീകരിയമായ രീതിയിൽ നടപ്പില്ലാക്കാൻ പറ്റുമോ?
മറുപടിഇല്ലാതാക്കൂ