തൊഴിയൂരിൽ മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മംഗലാംകുന്ന് അൽ അമീൻ റോഡിൽ വാഴപ്പിള്ളി വീട്ടിൽ നബീലിനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 26ന് രാവിലെ മദ്രസയ്ക്ക് മുൻപിൽ വച്ചിരുന്ന മലപ്പുറം സ്വദേശിയായ അധ്യാപകന്റെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ