പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
എറിയാട് പേ ബസാർ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ ഷക്കീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. 21 രാത്രി എറിയാട് ആറാട്ടുവഴിയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം.പമ്പിലെ ജീവനക്കാരനായ എറിയാട് മാടവന സ്വദേശി പടിയത്ത് തട്ടാംപറമ്പിൽ വീട്ടിൽ താജുദ്ദീനെയാണ് ഇയാൾ ആക്രമിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ