ഒറ്റയടിക്ക് കുത്തനെ കുറഞ്ഞ് സ്വര്‍ണവില.ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 72,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 9050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ