തൃശ്ശൂർ കണ്ണംകുളങ്ങരയില്‍ വൻ ലഹരി വേട്ട. 3.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയായ മണി നായക്(33) ആണ് എക്സൈസന്റെ പിടിയിലായത്.തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറായ സുധീറും സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഉമ്മർ, ഗിരീഷ്.കെ.എസ്, പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്.ടി.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മുജീബ് റഹ്മാൻ, ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അനൂപ് ദാസ്.പി.ആർ, ഷാജിത്.എൻ.ആർ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ