ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പുതുക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.വൈസ് മെൻ ഇന്റർനാഷണൽ തൃശൂർ ഡിസ്ട്രിക്ട് പുതുക്കാട് ടൗൺ ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ
റെയിൽവേ എഞ്ചിനീയർമാരായ വി.എസ്. സുകു, ആന്റണി. ടി. ജോസഫ്, സ്റ്റേഷൻ സൂപ്രണ്ട് അനന്തലക്ഷ്മി,വൈസ് മെൻ ഇന്റർനാഷണൽ തൃശൂർ ഡിസ്ട്രിക്റ്റ് ഗവർണർ വിജയകുമാർ പുതുകാട്ടിൽ തുടങ്ങിയവർ വൃക്ഷത്തൈകൾ നട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ