മറ്റത്തുർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കോടാലി,മറ്റത്തൂർ ജി എൽ പി എസ് സ്കൂളുകളിൽ സ്ഥാപിച്ച ബയോഗ്യാസ്, എയറോബിക് കമ്പോസ്റ്റ് പ്ലാന്റ്റുകൾ സ്ഥാപിച്ചതിന്റെ ഉത്ഘാടനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതരാത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈനി ബാബു, പി ടി എ പ്രസിഡന്റ് വിമൽ, seuf ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ പങ്കെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ