Pudukad News
Pudukad News

മദ്യപിച്ചെത്തി മകളെ മർദിച്ച പിതാവ് അറസ്റ്റിൽ


മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്താൽ മകളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.എടവിലങ്ങ് ഗിരിജാപാലം സ്വദേശി തളിക്കുളത്ത് വീട്ടിൽ ഇസ്മെയിലിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ പ്രതി മകളെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price