സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 640 രൂപ കൂടി 72,800 രൂപ എന്ന നിലയിലും, ഗ്രാമിന് 80 രൂപ കൂടി 9100 രൂപ എന്ന നിലയിലുമാണ് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ