Pudukad News
Pudukad News

1.34 കോടിയുടെ ഓൺലൈൻ തട്ടിപ്പ്;യുവാവ് അറസ്റ്റിൽ


ഓൺലൈൻ ഓഹരി വിപണിയിൽ നിന്നും ലാഭം നേടാമെന്ന് വിശേഷിപ്പിച്ച് കിഴ്ത്താണി സ്വദേശിയിൽ നിന്ന് 1.34 കോടി രൂപയോളം തട്ടിയെടുത്ത സംഘത്തിൻറെ ഏജൻ്റിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി ചുണ്ടേൽ സ്വദേശി ചാലംപാട്ടിൽ ഷനൂദിനെയാണ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഓഹരി വിപണി പരസ്യം കണ്ടു ജോയിൻ ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ തട്ടിപ്പുകാർ അയച്ചു നൽകിയിരുന്ന ലിങ്കുകൾ വഴിയായിരുന്നു പരാതിക്കാരൻ ട്രേഡിങ് നടത്തിയിരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price