തൃക്കൂർ പഞ്ചായത്തിലെ ജ്വാല അംഗൻവാടിയുടെ നിർമ്മാണോദ്ഘാടനം കെ.കെ.രാമചന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു.തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹേമലത സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ മേരി തോമസ്, സൈമൺ നമ്പാടൻ, ബ്ലോക്ക് പഞ്ചായത്തംഗം പോൾസൺ തെക്കുംപീടിക തുടങ്ങിയവർ പങ്കെടുത്തു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 27. 5 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ