കൊരട്ടിയിൽ കഞ്ചാവുമായി മണ്ണംപേട്ട സ്വദേശി അറസ്റ്റിൽ. മണ്ണംപേട്ട സ്വദേശി കൊടിയഴികത്ത് അനുലാൽ (27) നെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ അമൃതരംഗൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ