Pudukad News
Pudukad News

കോടാലി സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു


കോടാലി സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു. കോടാലി തുരുത്തുമ്മൽ സുനിലിന്റെ മകൻ സൂര്യദാസ് (20) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് സന്ദർശക വിസയിൽ അബുദാബിയിൽ എത്തിയത്. അമ്മ : ജയശ്രീ, സഹോദരി : നന്ദന. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price