Pudukad News
Pudukad News

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ട് വിതരണം ചെയ്തു


പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക്  ഗംബൂട്ട് വിതരണം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര സെക്രട്ടറി ഉമ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price