Pudukad News
Pudukad News

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി


മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട  ആല കോതപറമ്പ് സ്വദേശി കുറുപ്പശ്ശേരി വീട്ടില്‍ 31 വയസുള്ള വിഷ്ണു പ്രസാദിനെയാണ് 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.നാല് വധശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍  ജില്ല കളക്ടര്‍  അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ്  കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. 




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price