മൊബൈൽ മോഷ്ടാവ് പിടിയിൽ


ചാലക്കുടി പാലസ് റോഡിലുള്ള അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മേഷ്ടിച്ച മൂർഷിദാബാദ് സ്വദേശിയായ ആഷിക്കിനെ പോലീസ് പിടികൂടി. ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി ചെയ്തുവന്ന ഇയാൾ 2 ദിവസം മുമ്പാണ് ചാലക്കുടിയിൽ എത്തിയത്.  ഇന്ന് പുലർച്ചെ വീട്ടിൽ കയറി വികാസ് കുമാറിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ  താമസക്കാർ ഇയാളെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്ററ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍